26 April 2024 Friday

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളില്‍ ഭദ്രം:ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് കാസിം കോയ

ckmnews

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളില്‍ ഭദ്രം:ഹജ്ജ് കമ്മറ്റി അംഗം  മുഹമ്മദ് കാസിം കോയ


പൊന്നാനി:ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളില്‍ ഭദ്രമാണന്ന്  സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം  കെ എം മുഹമ്മദ് കാസിം കോയ  പറഞ്ഞു.നൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടന്നും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ വളരെ കരുതലോടെ കേള്‍ക്കുന്ന മുഖ്യമന്ത്രി തന്നെയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ പിണറായി വിജയനില്‍ പൂര്‍ണ്ണ വിശ്വാസമാണന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയീക്കുന്നത്

എന്നും അദ്ദേഹം പറഞ്ഞു