08 May 2024 Wednesday

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ പൊന്നാനിയിലെ വീട്ടിലെത്തി അനുമോദിച്ചു

ckmnews

മികച്ച നടിക്കുള്ള സംസ്ഥാന  ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ പൊന്നാനിയിലെ വീട്ടിലെത്തി അനുമോദിച്ചു


പൊന്നാനി:മികച്ച നടിക്കുള്ള സംസ്ഥാന  ചലച്ചിത്ര അവാർഡ് ലഭിച്ച വിൻസി അലോഷ്യസിനെ കെപിസിസി മെമ്പർ അഡ്വ എ എം രോഹിത് വീട്ടിൽ എത്തി അനുമോദിച്ചു.പൊന്നാനി ചമ്രവട്ടത്തെ വീട്ടിലെത്തിയാണ് സംസ്ഥാന ചലചിത്ര  അവാർഡ് ജേതാവിനെ അനുമോദിച്ചത്