24 April 2024 Wednesday

പൊന്നാനി വീര ശിവജി ക്ലബ്ബ് പഴയ കബഡി കളിക്കാരുടെ സംഗമം സംഘടിപ്പിച്ചു.

ckmnews

പൊന്നാനി വീര ശിവജി ക്ലബ്ബ് പഴയ കബഡി കളിക്കാരുടെ സംഗമം സംഘടിപ്പിച്ചു.


പൊന്നാനി:വീര ശിവജി ക്ലബ്ബ് പഴയ കബഡി കളിക്കാരുടെ സംഗമം സംഘടിപ്പിച്ചു.പുതിയ തലമുറയിലേ കളിക്കാരെ വാർത്തെടുക്കുക എന്നലക്ഷ്യ തോടുകൂടി യാണ് സംഗമം നടത്തിയത്.സംഗമം കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏ ട്ടി.കുട്ടൻ മാസ്റ്റർ അധ്യക്ഷനായി.ചടങ്ങിൽ പഴയ കബഡി കളിക്കാരെ ആദരിക്കുകയും ചെയതു.  അഡ്വ:അനിൽ ബാബു ചെറുവായക്കര, ബാബു കടവനാട് മുൻ കൗൺസിലർ മാരായ 

സി.മുരളീധരൻ, 

ചക്കുത്ത് രവി

തുടങ്ങിയയവരും പങ്കെടുത്തു സംസാരിച്ചു.എൻ.മോഹൻദാസ് സ്വാഗതവും  സി.എച്ച്.വിജയതിലകൻ നന്ദിയും പറഞ്ഞു.