08 December 2022 Thursday

പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ckmnews

പൊന്നാനി:കോൺഗ്രസ്സ്  നേതാവ് രാഹുൽ ഗാന്ധി , എം പി. യുടെ  വയനാട് മണ്ഡലത്തിലെ ഓഫീസ്  

എസ് - എഫ് - ഐ -  

ഡി . വൈ . എഫ് . ഐ .ഗുണ്ടാസംഘം  തകർത്തതിൽ  പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം  യു.ഡി. എഫ് , കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുറങ്ങ് - കുണ്ടുകടവിൽ  നടന്ന പ്രതിഷേധ 

പ്രകടനത്തിന് വി.മധുസൂദനൻ , അഹമ്മദ്  ബാഫഖി തങ്ങൾ ,കല്ലാട്ടേൽ ഷംസു ,ഷാനവാസ് വട്ടത്തൂർ , ശിവരാമൻ പൊന്നാനി ,  വി. ചന്ദ്രവല്ലി ,കെ.എം.അനന്തകൃഷണൻ 

മുസ്തഫ വടമുക്ക് , ടി.കെ അബ്ദുൾ റഷീദ്  , ഷമീർ ഇടിയാട്ടയിൽ , എ. കെ. ആലി , സി.കെ. പ്രഭാകരൻ ,  ലത്തീഫ് പൊന്നാനി ,  കെ.സി.ഷിഹാബ് ,ഷബീർബിയ്യം , എം. പി. നിസാർ , ഹിളർ കാത്തിരമുക്ക് , അഡ്വ .  കെ. എ ബക്കർ , വിനു എരമംഗലം , അനസ് മാസ്റ്റർ , ശ്രീജിത് മാറഞ്ചേരി , സൈനുദ്ധീൻ ചെറവല്ലൂർ തുടങ്ങിയവർ നേത്യത്വം നല്കി .

ckmnews