18 April 2024 Thursday

ചമ്രവട്ടം തിരൂർ റോഡിൽ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ckmnews

ചമ്രവട്ടം തിരൂർ റോഡിൽ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു


പൊന്നാനി:ചമ്രവട്ടം തിരൂർ റോഡിൽ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കൊടക്കൽ അജിതപ്പടി സ്വദേശി മങ്ങാട് വീട്ടിൽ നല്ല ൻ്റെ മകൻ സന്ദീപ് (26)ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി ഒമ്പതരമണിയോടെ  പെരിന്തല്ലൂരിനും ആനയൊഴുക്ക് പാലത്തിനും മധ്യേയാണ് ബസും ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ടത്.