26 April 2024 Friday

ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ് റംസാനില്‍,കിറ്റ് വിതരണം നടത്തി

ckmnews

ഖിദ്മ ചാരിറ്റബ്ള്‍ ട്രസ്റ്റ്  റംസാനില്‍,കിറ്റ് വിതരണം നടത്തി


പൊന്നാനി:പരിശുദ്ധറംസാനില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്  സല്‍കര്‍മ്മങ്ങള്‍,ചെയ്യണമെന്ന്

കെ എം മുഹമ്മദ്ഖാസിംകോയ*

പൊന്നാനിഃ  പൊന്നാനി ഖിദ്മ ചാരിറ്റമ്പിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ  കോവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് പരിശുദ്ധ റംസാനിലെ പുണ്യാമാക്കപെട്ട ദിനത്തില്‍  350 ഓളം കിറ്റ് വിതരണം നടത്തുന്നത്  കിറ്റ് വിതരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിംകോയ ചടങ്ങ് ഉദ്ഘാടനം ചെയ്ത്  സമുഹത്തിലെ അടിതട്ടിലുള്ളവര്‍ക്ക് എന്നും താങ്ങും തണലുമായ യുവാക്കളുടെ സഘടനയാണ് ഖിതമ ചാരിറ്റബ്ല്‍ ട്രസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു , ടി.ബി ആശുപത്രിക്ക് സമീപം വെച്ച് നടന്ന പരിപാടിയിൽ. സയ്യിദ് അബൂബക്കര്‍,സമദ്,ബൈസല്‍,കെ എം,ബഷീര്‍ കാദര്‍ ആനക്കാരന്‍,കാദര്‍,അലി കെ എം ,ലിയാകത്ത് എം കെ എന്നിവര്‍ പങ്കെടുത്തു   കോവിഡ്  പ്രോട്ടോകോൾ പാലിച്ചാണ്  വിതരണം നടത്തിയത്