26 April 2024 Friday

കൊല്ലന്‍പടി കടവനാട് മഠത്തില്‍ റഫീക്ക് നിര്യാതനായി

ckmnews

കൊല്ലന്‍പടി കടവനാട് മഠത്തില്‍ റഫീക്ക് നിര്യാതനായി


പൊന്നാനി:കൊല്ലൻപടി കടവനാട് സ്വദേശി പരേതനായ മൊയ്തുണ്ണി മാസ്റ്ററുടെ  മകൻ മഠത്തിൽ റഫീഖ് നിര്യാതനായി.ഭാര്യ സുഹറ.മക്കൾ: ജഫീൽ , ജാബിർ , ജസ്‌ന.ഖബറടക്കം ഇന്ന്‌ ഉച്ചക്ക് 12 മണിക്ക് മുൻപായി കറുകത്തിരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.