19 April 2024 Friday

ഇന്ത്യയുടെ അഭിമാന താരങ്ങൾ ബൂട്ടണിയുന്ന സൗഹൃദ ഫുട്ബോൾ മത്സരം നവംബർ 12ന് നടക്കും

ckmnews

ഇന്ത്യയുടെ അഭിമാന താരങ്ങൾ ബൂട്ടണിയുന്ന സൗഹൃദ ഫുട്ബോൾ മത്സരം നവംബർ 12ന് നടക്കും


പൊന്നാനി:ഇന്ത്യയുടെ അഭിമാന താരങ്ങൾ ബൂട്ടണിയുന്ന സൗഹൃദ ഫുട്ബോൾ മത്സരം നവംബർ 12ന് വൈകിയിട്ട് 6 മണിക്ക് പൊന്നാനി ഈശ്വരമംഗലം ന്യൂ യുപി സ്കൂൾ ടർഫിൽ നടക്കും.പൊന്നാനി പ്രസ് ക്ളബ്ബുംഈശ്വരമംഗലം ന്യൂ യുപി സ്കൂളുമായി ചേർന്നാണ് ഇന്ത്യയുടെ ഇതിഹാസ താരങ്ങളെ പൊന്നാനിയിലെത്തിത്തിച്ച് ഒരു സൗഹൃദ ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കുന്നത്