26 April 2024 Friday

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സന്ധ്യയ്ക്ക് തിരിതെളിയിച്ചു

ckmnews

ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സന്ധ്യയ്ക്ക്  തിരിതെളിയിച്ചു


പൊന്നാനി:പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വെച്ച്   ഭാരതീയ ജനതാ പാർട്ടി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 1921ൽ 

മലബാർ മാപ്പിള കലാപത്തിൽ മരണപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ, സ്മൃതി,സന്ധ്യയ്ക്ക്  തിരിതെളിയിച്ചു.ബിജെപി സംസ്ഥാന

വക്താത്താവ് 

ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.രാജീവ് കല്ലംമുക്ക്

വിവി രാജേന്ദ്രൻ,ടി ഗോപാലകൃഷ്ണൻ

ഗണേശൻ,മണികണ്ടൻ കെപി സുഭാഷ് കോട്ടത്തറ,സുധാകരൻ നന്നംമുക്ക്,ഗിരീഷ് കുമാർ,തുളസിദാസ് എന്നിവർ സംസാരിച്ചൂ