26 April 2024 Friday

പ്രചരണരംഗത്ത് സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍

ckmnews

പ്രചരണരംഗത്ത് സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍


ചങ്ങരംകുളം:പ്രചരണരംഗത്ത് സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍.വീടുകള്‍ കയറിയും സൗഹൃദങ്ങള്‍ പുതുക്കിയും ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നന്ദകുമാര്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.പൊന്നാനിയില്‍ മത്സ്യതൊഴിലാളികളെയും ചുമട്ട് തൊഴിലാളികളെയും കണ്ട് വിജയം ഉറപ്പിച്ച നന്ദകുമാര്‍ വിശ്രമമില്ലാതെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ്