08 December 2022 Thursday

പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി മൂന്ന് പേരെ രക്ഷപ്പെടുത്തി

ckmnews

പൊന്നാനിയിൽ  ടൂറിസ്റ്റ് ബോട്ട് മുങ്ങി മൂന്ന് പേരെ രക്ഷപ്പെടുത്തി


പൊന്നാനിയിൽ  ടൂറിസ്റ്റ് ബോട്ട് മുങ്ങി മൂന്ന് പേരെ രക്ഷപ്പെടുത്തി.കൊച്ചിയിൽ നിന്നും കൂട്ടായി അഴിമുഖത്തേക്ക് വിനോദാ സഞ്ചാരത്തിന്ന് കൊണ്ട് വന്ന ബോട്ടാണ് കടലിൽ മുങ്ങിയത്

ckmnews