25 April 2024 Thursday

എഎം രോഹിതിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്തിന് 10000രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെഎംസിസി

ckmnews

എഎം രോഹിതിന് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന ബൂത്തിന് 10000രൂപ പാരിതോഷികം പ്രഖ്യാപിച്ച് കെഎംസിസി


ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം UDF സ്ഥാനാർഥി എഎം രോഹിത്തിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റിക് 10000രൂപ പാരിതോഷികം നൽകുമെന്ന് ഷാർജ പൊന്നാനി മണ്ഡലം കെഎംസിസി പ്രസിണ്ടന്റ് ഇബ്രാഹിം പള്ളിയറക്കൽ അറിയിച്ചു.