28 March 2024 Thursday

പൊന്നാനിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു

ckmnews

പൊന്നാനിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു


പൊന്നാനിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു.പൊന്നാനി കൊല്ലൻപടി സെൻ്ററിൽ ബസ്റ്റാൻ്റ് റൂട്ടിലാണ് നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നത്.അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായ പരിക്കേറ്റു.പരിക്കേറ്റ തൊഴിലാളിയെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.