18 April 2024 Thursday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി നാളെ പൊന്നാനിയില്‍ എത്തും

ckmnews

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി നാളെ പൊന്നാനിയില്‍ എത്തും


പൊന്നാനി:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി നാളെ പൊന്നാനിയില്‍ എത്തും.വൈകിയിട്ട് 4 മണിക്ക് പൊന്നാനി എവി ഹൈസ്കൂളില്‍ നടക്കുന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.മറ്റു പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും