28 September 2023 Thursday

പ്രമുഖ കോൺഗ്രസ്സ് നേതാവ് യു അബൂബക്കർ അന്തരിച്ചു

ckmnews

പ്രമുഖ കോൺഗ്രസ്സ് നേതാവ് യു അബൂബക്കർ അന്തരിച്ചു

മലപ്പുറം ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ പതിറ്റാണ്ടുകയുടെ പാരമ്പര്യവുമുള്ള യു അബൂബക്കർ (കാളിയത്ത്)അന്തരിച്ചു.