29 October 2020 Thursday

ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ 36 പേര്‍ ഉള്‍പ്പെടെ പൊന്നാനി താലൂക്കില്‍ മാത്രം ഇന്ന് 176 പേര്‍ക്ക് കോവിഡ്

ckmnews

പൊന്നാനി:ആലംകോട് പഞ്ചായത്തില്‍ 23 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 13 പേരും ഉള്‍പ്പെടെ പൊന്നാനി താലൂക്കില്‍  മാത്രം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 176 പേർക്ക്.എടപ്പാളില്‍-51 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.പെരുമ്പടപ്പ്-24, പൊന്നാനി-16, കാലടി-16,മാറഞ്ചേരി-14,വട്ടംകുളം-9, വെളിയംകോട്-6,തവനൂർ-2 എന്നിങ്ങനെയാണ് പൊന്നാനി താലൂക്ക് പരിധിയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.ഇന്ന് 1451 പേർക്കാണ് മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 1059 പേർ രോഗമുക്തരാണ്.

ckmnews