24 April 2024 Wednesday

പൊന്നാനി ജെഎം റോഡിൽ താമസിക്കുന്ന തറീക്കാനകത്ത് മുഹമ്മദ്‌ മകൻ ഷാജി നിര്യാതനായി

ckmnews

പൊന്നാനി ജെഎം റോഡിൽ താമസിക്കുന്ന തറീക്കാനകത്ത് മുഹമ്മദ്‌ മകൻ ഷാജി നിര്യാതനായി 


പൊന്നാനി:ജെഎം റോഡിൽ താമസിക്കുന്ന തറീക്കാനകത്ത് മുഹമ്മദ്‌ മകൻ ഷാജി(42)(ഇലക്ട്രിഷ്യൻ) നിര്യാതനായി.ഭാര്യ ഫബിത. മക്കൾ അംന, റംസാൻ. മാതാവ് പരേതയായ മറിയക്കുട്ടി.സഹോദരങ്ങൾ അൽത്താഫ്, ഷഫീക്, ഹബീബുള്ള, സൈറാബി. ഖബറടക്കം വൈകിയിട്ട് 5 മണിക്ക് വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിയിൽ