20 April 2024 Saturday

തവനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫ് ലെ സിപി നസീറ ചുമതലയേറ്റു

ckmnews


എടപ്പാള്‍:തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി എല്‍ഡിഎഫ് ലെ സിപി നസീറ ചുമതലയേറ്റു.യുഡിഎഫിനോട് 8നെതിരെ 11 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് അംഗം പ്രസിഡണ്ട് പദവിയിലെത്തിയത്