25 April 2024 Thursday

പൊന്നാനിയില്‍ പൂരവും നേര്‍ച്ചയും ഇത്തവണ ചടങ്ങുകള്‍ മാത്രമാക്കി കമ്മിറ്റികള്‍

ckmnews

പൊന്നാനിയില്‍ പൂരവും നേര്‍ച്ചയും ഇത്തവണ ചടങ്ങുകള്‍ മാത്രമാക്കി കമ്മിറ്റികള്‍


പൊന്നാനി:പൊന്നാനിയില്‍ പൂരവും നേര്‍ച്ചയും ഇത്തവണ ചടങ്ങുകള്‍ മാത്രമാക്കി മസ്ജിദ് ക്ഷേത്ര കമ്മിറ്റികള്‍.കൊറോണ പ്രതിരോധ നിര്‍ദേശങ്ങളുടെ ഭാഗമായാണ് പൊന്നാനിയുടെ ദേശപ്പൂരമായ കണ്ടുകുറുമ്പക്കാവ് ക്ഷേത്രോത്സവവും പൊന്നാനി ആണ്ട് നേര്‍ച്ചയും ചടങ്ങുകള്‍ മാത്രമാക്കി ആചരിക്കാന്‍ ഭാരവാഹികള്‍ തീരുമാനം എടുത്തത്.സുരക്ഷാ നടപടികളുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ  മുഴുവന്‍ പൊതുപരിപാടികള്‍ മാറ്റിവെക്കാനും നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്