08 May 2024 Wednesday

പൊന്നാനി ഉറുബ് നഗറിൽ ആളില്ലാത്ത വീട്ടിൽ മോഷണം.

ckmnews


പൊന്നാനി : പൊന്നാനി ഉറുബ് നഗറിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടന്നു. മഠത്തിൽ ചന്ദ്രശേഖരന്റെ വീട്ടിലാണ് മോഷണം നടന്നത്.മൂന്ന് വാച്ച്, കോയിൻ, കറൻസി കളക്ഷൻസ് ,ടാബ് സി.സി.ടി.വി ഹാർഡ് ഡിസ്ക് എന്നിവയാണ് മോഷണം പോയത്.

ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്കോടും പരിശോധന നടത്തി.