20 April 2024 Saturday

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

ckmnews

കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.


പൊന്നാനി:കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈ ഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.മണ്ഡലം പ്രസിഡണ്ട് എൻ.പി നബീലിന്റെ അധ്യക്ഷതയിൽ വി സെയ്ത് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ എൻ എ ജോസഫ്, വി ചന്ദ്രവല്ലി, കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജെ പി വേലായുധൻ, എ പവിത്രകുമാർ, സി എ ശിവകുമാർ, കെ പ്രദീപ്,എൻ പി സുരേന്ദ്രൻ,ഉണ്ണികൃഷ്ണൻ പൊന്നാനി, ഉസ്മാൻ തെയ്യങ്ങാട്, കെ അബു, പി സോമൻ, സി ജാഫർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു