29 March 2024 Friday

ആരാധനാലയങ്ങൾ പ്രാർത്ഥനയ്ക്ക് തുറന്ന് കൊടുക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ

ckmnews

ആരാധനാലയങ്ങൾ പ്രാർത്ഥനയ്ക്ക് തുറന്ന് കൊടുക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ 


പൊന്നാനി :മാരകമായ കൊറോണ വൈറസ് കാരണം അടച്ചിട്ട ആരാധനാലയങ്ങൾ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കണമെന്ന്.സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ. പള്ളിയും,അമ്പലങ്ങളും ചർച്ചുകളും മത വിശ്വാസികൾക്ക് ഭാഗികമായി കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ച സ്ഥലങ്ങൾ ഒഴിവാക്കി വെള്ളിയാഴ്ച്ച ജുമുഅ ക്ക് 50 പേർക്ക് ജുമുഅ നിസ്കരിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടുമെന്ന  സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി.മുഖ്യമന്ത്രി പിണറായി വിജയന്  കത്തിലൂടെ ആവശ്യപെട്ടു