25 April 2024 Thursday

സ്ത്രീകള്‍ക്ക് നേരെ ലൈഗിക അവയവങ്ങള്‍ പ്രദര്‍ശനം നടത്തുന്ന യുവാവ് പിടിയില്‍

ckmnews

സ്ത്രീകള്‍ക്ക് നേരെ ലൈഗിക അവയവങ്ങള്‍ പ്രദര്‍ശനം നടത്തുന്ന യുവാവ് പിടിയില്‍


പൊന്നാനി:സ്ത്രീകള്‍ക്ക് നേരെ ലൈഗിക അവയവങ്ങള്‍ പ്രദര്‍ശനം നടത്തുന്ന യുവാവ് പിടിയില്‍.പൊന്നാനി പുഴമ്പ്രം കല്ലിക്കട സ്വദേശി ഉണ്ണികൃഷ്ണന്‍(24)നെയാണ് പൊന്നാനി എസ്ഐ ദിനേഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.പ്രദേശത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മറ്റും എടുത്ത് കൊണ്ട് പോവുകയും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അവയവയങ്ങള്‍ കാണിച്ച് കൊടുക്കുകയും ചെയ്യുന്നുവെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്യേഷണ സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.