24 April 2024 Wednesday

ചമ്രവട്ടം നരിപറമ്പിൽ കഞ്ചാവ് വേട്ട.ടോറസില്‍ കടത്തിയ 230 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

ckmnews

ചമ്രവട്ടം നരിപറമ്പിൽ കഞ്ചാവ് വേട്ട.ടോറസില്‍ കടത്തിയ 230 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍


മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം നരിപറമ്പിൽ വച്ച് പോലീസ് പിടികൂടിയത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വദേശി 

ബിനേഷ്, തൃശ്ശൂർ സ്വദേശി ബിനീത്‌  എന്നിവരാണ് പിടിയിലായത്.