16 April 2024 Tuesday

പൊന്നാനി കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം എടപ്പാളിൽ ജെസിബി ഓപ്പറേറ്ററുടെതെന്ന് തിരിച്ചറിഞ്ഞു

ckmnews

പൊന്നാനി കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം എടപ്പാളിൽ  ജെസിബി ഓപ്പറേറ്ററുടെതെന്ന് തിരിച്ചറിഞ്ഞു


എടപ്പാൾ:പൊന്നാനി കടലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം എടപ്പാളിലെ ജെസിബി ഓപ്പറേറ്ററുടെതെന്ന് തിരിച്ചറിഞ്ഞു.എടപ്പാൾ ശുകപുരത്ത് ജെസിബി ഓപ്പറേറ്ററായ തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയായ തിരുപ്പതി(35)നെയാണ് പൊന്നാനി അഴീക്കൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ ജോലി ചെയ്തിരുന്ധവരാണ് മൃതദേഹം തിരോച്ചറിഞ്ഞത്