29 March 2024 Friday

KHRCSA പോസ്റ്റോഫിസിനു മുന്നില്‍ നില്‍പ് സമരം നടത്തി

ckmnews



പൊന്നാനി:KHRCSA പോസ്റ്റോഫിസിനു മുന്നില്‍ നില്‍പ് സമരം നടത്തി.ഹോട്ടൽ മേഖലയിലുള്ള തൊഴിളികൾക്ക് വാക്ഷിനേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുകഹോട്ടൽ കൂള്‍ബാർ മേഖലയിൽ 20%കസ്റ്റമറെ ഇരുത്തി ഭക്ഷണം നൽകാനുള്ള അനുമതി നല്‍കുക,മുഴുവൻ തൊഴിലാളികൾക്കും ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക, എന്നീ ആവ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു KHRCSA ജില്ലാ കമ്മറ്റി സമരം നടത്തിയത്