27 April 2024 Saturday

എല്‍ജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി"കർഷക ഐക്യദാർഢ്യ സദസ്സ്"സംഘടിപ്പിച്ചു

ckmnews

എല്‍ജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി"കർഷക ഐക്യദാർഢ്യ സദസ്സ്"സംഘടിപ്പിച്ചു


പൊന്നാനി:ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും,സെപ്റ്റംബർ 27 ൻ്റെ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും

 LJ D പൊന്നാനി മണ്ഡലം കമ്മിറ്റി കുണ്ടുകടവ് ജംങ്ഷനിൽ"കർഷക ഐക്യദാർഢ്യ സദസ്സ്"സംഘടിപ്പിച്ചു.LJ D സംസ്ഥാന കമ്മിറ്റി മെമ്പർ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.ടി.ബി.സമീർ,ഇ കെ.മൊയ്തുണ്ണി,കെ.എം.ഭുവനേഷ് കുമാർ,ടി.ഷാനവാസ്, എം.കെ.നിസാർ,എൻ.ഹരിദേവ് ,ടി.അബ്ദുൾ ഹക്കീം,എം.എം.ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ വടമുക്ക്

അധ്യക്ഷത വഹിച്ചു.