19 April 2024 Friday

സ്കൂൾപടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 7 പേർക്ക് പരിക്കേറ്റു.

ckmnews

സ്കൂൾപടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. 7 പേർക്ക് പരിക്കേറ്റു.


പൊന്നാനി:സ്കൂൾപടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. 7 പേർക്ക് പരിക്കേറ്റു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതിയിരുത്തി സ്കൂൾപടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രി,വെളിയംകോട് ആസ്പെൽ മെഡിസിറ്റി ആശുപത്രി, ചാവക്കാട് ഹയാത്ത് ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു