29 March 2024 Friday

പൊന്നാനിയില്‍ മിന്നുന്ന വിജയം കൊയ്ത് പി നന്ദകുമാര്‍

ckmnews

പൊന്നാനിയില്‍ മിന്നുന്ന വിജയം കൊയ്ത് പി നന്ദകുമാര്‍

ചങ്ങരംകുളം:പൊന്നാനിയില്‍ മിന്നുന്ന വിജയം കൊയ്ത് പി നന്ദകുമാര്‍ നിയമസഭയിലേക്ക്.ശ്രീരാമകൃഷ്ണന്‍ രണ്ട് തവണ തുടര്‍ച്ചയായി വിജയക്കൊടി പാറിച്ച പൊന്നാനിയില്‍ നന്ദകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയെങ്കിലും നേതൃത്വത്തിന്റെതീരുമാനങ്ങള്‍ക്ക് പിഴവ് പറ്റിയില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം കൂടിയായിരുന്നു നന്ദകുമാറിന്റെ വിജയം.പൊന്നാനിയിലെ ഇടത് നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ചങ്ങരംകുളം മാന്തടം സ്വദേശിയായ നന്ദകുമാര്‍ കാഴ്ച വെച്ചത്.