23 April 2024 Tuesday

പൊന്നാനി താലൂക്ക് സമഗ്ര കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ckmnews

പൊന്നാനി താലൂക്ക് സമഗ്ര കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു


എടപ്പാൾ: പൊന്നാനി താലൂക്ക് സമഗ്ര കുടിവെള്ളപദ്ധതി

മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ,

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.