28 March 2024 Thursday

പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവിശ്യസാധനങ്ങൾ കൈമാറി

ckmnews


പൊന്നാനി: ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള  ആവിശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു.പൊന്നാനി ഫയർ & റെസ്‌ക്യു ASTO രാധാകൃഷ്ണൻ , സീനിയർ ഫയർ & റെസ്‌ക്യു ഓഫിസറും സിവിൽ ഡിഫൻസ് പൊന്നാനി കോഡിനേറ്ററുമായ അയ്യൂബ്, സിവിൽ ഡിഫൻസ് മലപ്പുറം ജില്ലാ ഡിവിഷൻ വാർഡൻ അനൂപ് എന്നിവരുടെ അറിവോടെ പൊന്നാനി സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷജിൽ ആലപ്പുഴ ദുരന്തനിവാരണ കണ്ട്രോൾ റൂമിൽ എത്തിച്ചു നൽകി.