29 March 2024 Friday

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് വലിയ ജുമാ മസ്ജിദ് സന്ദർശിച്ചു

ckmnews

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ത്ഥി എഎം രോഹിത്ത് വലിയ ജുമാ മസ്ജിദ് സന്ദർശിച്ചു


പൊന്നാനി:പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ:എ.എം.രോഹിത് തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി  

പൊന്നാനി വലിയ ജുമുഅത്ത് പള്ളി സന്ദർശിച്ചു.ഇമാം അബ്ദുള്ള ബാഖവി ഇയ്യാട്, ഉസ്മാൻ സഖാഫി.ടി.കെ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ആലംകോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും പൊന്നാനിയുടെ വിവിധ ഭാഗങ്ങളിലും രോഹിത് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചരണം നടത്തി