08 May 2024 Wednesday

പൊന്നാനി കോടതിയിലെ ക്ലർക്ക് ആയിരുന്ന അനൂപ് ചികിത്സയിൽ ഇരിക്കെ നിര്യാതനായി

ckmnews


പൊന്നാനി കോടതിയിലെ ക്ലർക്ക് ആയിരുന്ന കടവനാട് സ്വദേശി പുല്ലൂണി ചന്ദ്രന്റെ മകൻ അനൂപ് നിര്യാതനായി.ഏതാനും നാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.