29 March 2024 Friday

പൊന്നാനിയില്‍ 14 പേര്‍ക്കും എടപ്പാളില്‍ 8 പേര്‍ക്കും ഇന്ന് കോവിഡ് നന്നംമുക്ക് പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് രോഗം

ckmnews



ചങ്ങരംകുളം:പൊന്നാനിയില്‍ 14 പേര്‍ക്കും എടപ്പാളില്‍ 8 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്തില്‍ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ആലംകോട് കഴിഞ്ഞ ദിവസം നടത്തിയ 130 ഓളം പേരുടെ പരിശോധന ഫലം വരും ദിവസങ്ങളില്‍ എത്തും.നന്നംമുക്ക് പഞ്ചായത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.പള്ളിക്കര സ്വദേശിയായ യുവതിക്കും ഒരു സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.നന്നംമുക്ക് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം 9 പേര്‍കക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഐനിച്ചോട് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 6 പേര്‍ക്കും മൂക്കുതലയിലെ യുവതിക്കും മകള്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.



  ഇന്ന് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 258 പേര്‍:

         _ആലിപ്പറമ്പ്-03, ആനക്കയം-02, അങ്ങാടിപ്പുറം-03, എ.ആര്‍ നഗര്‍-06, അരിയല്ലൂര്‍-01, ചാലിയാര്‍-01, ചേലേമ്പ്ര-02, വി.കെ പടി-02, ചെറിയമുണ്ടം-01, ചെറുകാവ്-02, ചോക്കട്-01, എടപ്പാള്‍-08, ഏടവണ്ണ-02, എടയൂര്‍-06, ഏലംകുളം-01, ഇരിമ്പിളിയം-02, കാലടി-01, കല്‍പ്പകഞ്ചേരി-02, കാവനൂര്‍-03, കീഴാറ്റൂര്‍-01, കീഴുപറമ്പ്-01, കൊണ്ടോട്ടി-01, കൂട്ടിലങ്ങാടി-04, കോട്ടക്കല്‍-12, കോഴിക്കോട്-01, കുറ്റിപ്പുറം-05, കുഴിമണ്ണ-01, മലപ്പുറം-04, മംഗലം-01, മണിയൂര്‍-01, മഞ്ചേരി-04, മങ്കട-01, മാറാക്കര-01, മൂന്നിയൂര്‍-15, മൊറയൂര്‍-01, നന്നമ്പ്ര-01, നന്നംമുക്ക്-02, നെടുവ-02, നിലമ്പൂര്‍-01, ഊര്‍ങ്ങാട്ടിരി-03, ഒതുക്കുങ്ങല്‍-08, ഒഴൂര്‍-01, പള്ളിക്കല്‍-04, പരപ്പനങ്ങാടി-37, പറപ്പൂര്‍-01, പെരിന്തല്‍മണ്ണ-10, പെരുവള്ളൂര്‍-02, പൊന്മുണ്ടം-02, പൊന്നാനി-12, പോരൂര്‍-01, പുലാമന്തോള്‍-05, പുല്‍പ്പറ്റ-03, പെരുമണ്ണൂര്‍-01, താനാളൂര്‍-02, താനൂര്‍-03, തവനൂര്‍-01, താഴേക്കോട്-02, തേഞ്ഞിപ്പലം-02, തെന്നല-04, തിരൂരങ്ങാടി-12, തൃക്കലങ്ങോട്-01, തൃപ്രങ്ങോട്-01, തുവ്വൂര്‍-01, വളാഞ്ചേരി-09, വള്ളിക്കുന്ന്-02, വട്ടംകുളം-02, വാഴയൂര്‍-07, വെളിമുക്ക്-02, വേങ്ങര-01, സ്ഥലം ലഭ്യമല്ലാത്തത്-07_


 *രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 9 പേർ:* 

           _തിരുവാലി-01, അമരമ്പലം-01, മലപ്പുറം-01, അങ്ങാടിപ്പുറം-01, നെടുവ-01, മഞ്ചേരി-01, തിരൂരങ്ങാടി-01, വാഴയൂര്‍-01, പറപ്പൂര്‍-01_


 *ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായ 25 പേര്‍:* 

         _ആലിപ്പറമ്പ്-02, എടവണ്ണ-02, കാടാമ്പുഴ-01, കല്‍പകഞ്ചേരി-01, കരേക്കാട്-01, കീഴുപറമ്പ്-01, കൂട്ടിലങ്ങാടി-01, കുറ്റിപ്പുറം-02, മംഗലം-01, നന്നമ്പ്ര-01, നിലമ്പൂര്‍-01, പനങ്ങാട്ടൂര്‍-01, പെരുവള്ളൂര്‍-02, പൊന്മള-01, പൊന്നാനി-02, പുന്നപ്പാല-01, താനൂര്‍-01, തെന്നല-01, തൃപ്രങ്ങോട്-01, വാഴയൂര്‍-01._


 *ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3 പേര്‍:* 

      _താഴെക്കോട്-01, വേങ്ങര-01, പെരുവള്ളൂര്‍-01_ 


 *വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 2 പേർ:* 

       _കണ്ണമംഗലം-01, തിരുന്നാവായ-01_