28 March 2024 Thursday

ഐശ്വര്യ കേരള യാത്രയുടെ സപ്ലിമെന്റ് പുറത്തിറക്കി

ckmnews

ഐശ്വര്യ കേരള യാത്രയുടെ സപ്ലിമെന്റ് പുറത്തിറക്കി 


പൊന്നാനി:പ്രിയദർശിനി ജനപക്ഷ വേദി ഐശ്വര്യ കേരള യാത്രയുടെ  സപ്ലിമെന്റ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് പ്രകാശനം ചെയ്തു.ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡണ്ട്  വി.വി.പ്രകാശ്,യു.ഡി.എഫ്  ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ,അർബൻ ബാങ്ക് ചെയർമാൻ എം.വി.ശ്രീധരൻ എന്നിവർ പങ്കെടുത്തു.