28 March 2024 Thursday

ചെയര്‍മാന്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്ന സിപി മുഹമ്മദ് കുഞ്ഞിന് ഉപഹാരം നല്‍കി

ckmnews

ചെയര്‍മാന്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്ന സിപി മുഹമ്മദ് കുഞ്ഞിന് ഉപഹാരം നല്‍കി


പൊന്നാനി:നഗരസഭ ചെയര്‍മാന്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്ന സിപി മുഹമ്മദ് കുഞ്ഞിന് ഉപഹാരം നല്‍കി.പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഒരുക്കിയ ചടങ്ങില്‍ PCWF വക ഉപഹാരം കൈമാറി.രാജന്‍ തലക്കാട്ട്,സുബൈര്‍ ടിവി,സഹീര്‍ മേഗ എന്നിവര്‍ പങ്കെടുത്തു