08 May 2024 Wednesday

ഈഴുവത്തിരുത്തി കുമ്പളത്പടിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ckmnews


പൊന്നാനി:ഈഴുവത്തിരുത്തി കുമ്പളത്പടിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം മധുരം നൽകി ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുറ്റീരി ഗണേശൻ, കെ വി ബഷീർ, സി വേലായുധൻ, കെ ജമാൽ, കെ പി കുട്ടൻ, കെ റിയാസ്, ഇ രാധാകൃഷ്ണൻ, കെ സനീഷ്, പി പപ്പൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.