09 December 2022 Friday

പൊന്നാനി കറുകത്തിരുത്തിയിൽ വിരണ്ടോടിയപോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

ckmnews

പൊന്നാനി കറുകത്തിരുത്തിയിൽ വിരണ്ടോടിയപോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്


പൊന്നാനി:കറുകത്തിരുത്തി സ്കൂളിനടുത്ത് പോത്ത് വിരണ്ടോടി.വിരണ്ട് ഓടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക് പറ്റി.തിങ്കളാഴ്ച രാവിലെയാണ് സംഭവം.പരിക്കേറ്റവരെ ഉടനെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ckmnews