01 May 2024 Wednesday

എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സന്നന്ധ സേന രൂപീകരിച്ചു

ckmnews

എ ഐ വൈ എഫ് പൊന്നാനി  മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സന്നന്ധ സേന രൂപീകരിച്ചു


പൊന്നാനി:ഭഗത്സിങ് ഫോഴ്സ് പൊന്നാനി മണ്ഡലം രൂപീകരണത്തിന്റെ ഭാഗമായി എ ഐ വൈ എഫ്   ഭഗത്സിങ് ഫോഴ്സ് ക്യാമ്പ് എ ഐ വൈ എഫ് മലപ്പുറം ജില്ലാ പ്രസിഡന്റും  ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സംസ്ഥാന വൈസ് ക്യാപ്റ്റനും ആയ സി പി നിസാർ  ഉദ്ഘാടനം ചെയ്തു.എഐവൈഎഫ് ജില്ലാ കമ്മിറ്റി മെമ്പർ മാരായ മുർശിദുൽഹഖ് ,മാജിദ്,മണ്ഡലം കമ്മിറ്റി അംഗങ്ങൾ ആയ സുഹറ ഉസ്മാൻ,ഹരിജിത്ത് ,ഷഹീർ ,ഷാഹുൽ,അജയൻ,അഷ്‌കർ,അൽ അമീൻ എന്നിവർ പങ്കെടുത്തു. എ ഐ വൈ എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി വിബിൻ കല്ലൂർമ്മ സ്വാഗതം പറഞ്ഞ യോഗത്തിൽ എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.കൺവെൻഷൻ പൊന്നാനി മണ്ഡലം ഭഗത് സിംഗ് ഫോഴ്‌സിന്റെ ക്യാപ്റ്റൻ ആയി 

അഷ്‌കർ പൊന്നാനി,വൈസ് ക്യാപ്റ്റന്മാരായി നൗഫൽ പുതിയിരുത്തി,കാർത്തികേയൻ  നായരങ്ങാടി  എന്നിവരെയും തിരഞ്ഞെടുത്തു.