08 May 2024 Wednesday

യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി വിൻഷി അലോഷ്യസിനെ വീട്ടിലെത്തി അനുമോദിച്ചു

ckmnews

യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി വിൻഷി അലോഷ്യസിനെ വീട്ടിലെത്തി അനുമോദിച്ചു


പൊന്നാനി:മികച്ച നടിക്കുളള സംസ്‌ഥാന അവാർഡ് നേടിയ വിൻഷി അലോഷ്യസിനെ നേരിൽ കണ്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി  അഭിനന്ദനങ്ങൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ സുബിത്ത്.ജില്ലാ വൈസ് പ്രസിഡന്റ്‌ സുധൻ കവുപ്ര, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ പി മണികണ്ഠൻ എന്നിവർ ഒപ്പമുണ്ടായിരുന്നു