08 May 2024 Wednesday

പൊന്നാനി ബ്ളോക്ക് കേരളോത്സവം: സംഘാടക സമിതി യോഗം നാളെ നടക്കും

ckmnews

പൊന്നാനി ബ്ളോക്ക് കേരളോത്സവം: സംഘാടക സമിതി യോഗം നാളെ നടക്കും


എടപ്പാൾ: പൊന്നാനി ബ്ലോക്ക് തല കേരളോത്സവം 2023 സംഘാടക സമിതി യോഗം  ഒക്ടോബർ 05 വ്യാഴാഴ്ച 03 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും. ബ്ലോക്ക് പരിധിയിലെ ക്ലബ്ബുകളുടെ പ്രതിനിധികളും കലാസാംസ്കാരിക പ്രവർത്തകരും യുവരാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ  പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.