29 March 2024 Friday

പൊന്നാനി വണ്ടിപ്പേട്ടയിൽ കെട്ടിടം തകര്‍ന്നു വീണു.ഒഴിവായത് വന്‍ അപകടം

ckmnews

പൊന്നാനി വണ്ടിപ്പേട്ടയിൽ കെട്ടിടം തകര്‍ന്നു വീണു.ഒഴിവായത് വന്‍ അപകടം


പൊന്നാനി വണ്ടിപ്പേട്ടയിൽ പുരാതന കെട്ടിടം തകര്‍ന്നു വീണു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നഗരസഭ പൊളിച്ചു മാറ്റാൻ നോട്ടിസ് നൽകിയ കെട്ടിടടമാണിത്. രാത്രിയായിതനാൽ വലിയ  അപകടമൊഴിവായി