28 March 2024 Thursday

ദളിത് വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയും,പ്രമുഖ മനുഷ്യാകാശ പ്രവർത്തകനും,സാമുഹ്യ പ്രവർത്തകനുമായ അഡ്വ:ഫസലു റഹ്മാൻ നിര്യാതനായി

ckmnews

ദളിത് വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയും,പ്രമുഖ മനുഷ്യാകാശ പ്രവർത്തകനും,സാമുഹ്യ പ്രവർത്തകനുമായ അഡ്വ:ഫസലു റഹ്മാൻ നിര്യാതനായി 


പൊന്നാനി:ദളിത് വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയും,പ്രമുഖ മനുഷ്യാകാശ പ്രവർത്തകനും,സാമുഹ്യ പ്രവർത്തകനും കേരള ദളിത് ഫെഡറേഷൻ (KDF) സംസ്ഥാന ജനറൽസെക്രട്ടറിയുമായ അഡ്വ: യു.ഫസലു റഹ്മാൻ മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി.ദളിത് ക്ഷേമ പ്രവർത്തനങ്ങൾ ഏകോപ്പിക്കുവാൻ നിരന്തരം പ്രവർത്തിച്ച ഫസലു റഹ്മാന്‍ 

കേരളത്തിലെ ദളിത് ക്ഷേമ പ്രവർത്തനങ്ങളിലെ പൊന്നാനിയുടെ സംഭാവനയാണ്.പൊന്നാനിയിലെ സാമൂഹ്യ രംഗത്തെ നിശബ്ദ പ്രവർത്തകനാണ് ഫസലു റഹ്മാൻ