20 April 2024 Saturday

പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി

ckmnews

പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പിനുള്ളപൊന്നാനി നഗരസഭ വാര്‍ഡുകളെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക യുഡിഎഫ് പുറത്തു വിട്ടു.അങ്കത്തട്ടിൽ ജനവിധി തേടുന്ന അംഗങ്ങളുടെ പേരുവിവരങ്ങൾ താഴെ....


വാർഡ് 1: ആബിദാ ബദറു 

വാർഡ് 2: കെഎം ഇസ്‌മയിൽ 

വാർഡ് 3: വിപി സുരേഷ് 

വാർഡ് 4: മിനി ജയപ്രകാശ്‌ 

വാർഡ് 5: റഹ്‌മത്ത് ആരിഫ് 

വാർഡ് 6: ശ്രീനാ സുനിൽ 

വാർഡ് 7: പവിത്ര കുമാർ 

വാർഡ് 8: അഡ്വ. കെ ശിവരാമൻ 

വാർഡ് 9: ജെപി വേലായുധൻ 

വാർഡ് 10: പ്രീതാ രഞ്‌ജിത്ത്‌ 

വാർഡ് 11: റംസീന മുജീബ് ‌ 

വാർഡ് 12: രാജേഷ്‌ പുലക്കുന്നത്ത് 

വാർഡ് 13: യു. രവി (പൊതു സ്വതന്ത്ര സ്‌ഥാനാർത്ഥി)

വാർഡ് 14: ഷംസുദ്ധീൻ എം 

വാർഡ് 15: പിടി നാസർ 

വാർഡ് 16: ഫർഹാൻ ബിയ്യം 

വാർഡ് 17: ജൂമൈല നസീർ 

വാർഡ് 18: പ്രിയങ്ക വേലായുധൻ 

വാർഡ് 19: നസീറ പുത്തൻപുരയിൽ

വാർഡ് 20: വിദീഷ് ചന്ദ്രൻ 

വാർഡ് 21: രമാ ദേവൻ 

വാർഡ് 22: സൈനുൽ ആബിദ്

വാർഡ് 23: അനില പാതിരത്ത് 

വാർഡ് 24: കണ്ടശ്ശൻ പ്രഭാകരൻ 

വാർഡ് 25: ആയിഷ അബ്‌ദു

വാർഡ് 26: പ്രവിത സതീശൻ 

വാർഡ് 27: പുന്നക്കൽ സുരേഷ്

വാർഡ് 28: എം രാമനാഥൻ 

വാർഡ് 29: സിന്ധു മരടിക്കാട്ടിൽ 

വാർഡ് 30: കോയമാസ്‌റ്റർ 

വാർഡ് 31: ശ്രീകല ചന്ദ്രൻ 

വാർഡ് 32: ഷബ്‌ന ടീച്ചർ 

വാർഡ് 33: അനുപമ മുരളീധരൻ

വാർഡ് 34: എംവി ബൽക്കീസ് ഫാറൂഖ് 

വാർഡ് 35: എംപി ഷബീറ

വാർഡ് 36: ബുഷ്റ പടിഞ്ഞാറകം

വാർഡ് 37: അനസ് കെ

വാർഡ് 38: റാഷിദ് 

വാർഡ് 39: സി രാധാ ഗംഗാധരൻ 

വാർഡ് 40: അഡ്വ. അബ്‌ദുൾ ജബ്ബാർ കെ 

വാർഡ് 41: കെ ഉസ്‌മാൻ 

വാർഡ് 42: ഷൗക്കീന ജലീൽ 

വാർഡ് 43: സ്വതന്ത്ര സ്‌ഥാനാർത്ഥി

വാർഡ് 44: എസ്‌കെ ഷഫീഖ് 

വാർഡ് 45: ദിവ്യ ഹരികുമാർ

വാർഡ് 46: സാഹിദ അഷറഫ്‌ 

വാർഡ് 47: എം പരീക്കുട്ടി 

വാർഡ് 48: മുബീന ശിഹാബ് 

വാർഡ് 49: ഹൈറുന്നീസ കാദർകുട്ടി മാസ്റ്റർ 

വാർഡ് 50: എഎം സിറാജുദ്ധീൻ

വാർഡ് 51: സ്വതന്ത്ര സ്‌ഥാനാർത്ഥി