04 May 2024 Saturday

ബേപ്പൂര്‍ കടലില്‍ നിന്നും മൃതദേഹം കണ്ടെത്തി.പൊന്നാനിയില്‍ നിന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ആണെന്ന് നിഗമനം

ckmnews

ബേപ്പൂര്‍ കടലില്‍ നിന്നും മൃതദേഹം കണ്ടെത്തി.പൊന്നാനിയില്‍ നിന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ആണെന്ന് നിഗമനം


പൊന്നാനി: കടലിൽ കാണാതായൊരാളുടെ മൃതദേഹം ബേപ്പൂരിൽ നിന്നും ലഭിച്ചു.ബോട്ടുകാർ അൽപ്പസ്മയത്തിനകം മൃതദേഹം പൊന്നാനി ഹാർബറിലെത്തിക്കും.കണ്ടെത്തിയ മൃതദേഹം പൊന്നാനിയിൽ നിന്ന് കാണാതായ മൂന്ന് മൽസ്യത്തൊഴിലാളികളിൽ ആരുടേങ്കിലുമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.രണ്ടു ദിവസം മുമ്പും കടലിൽ നിന്ന് ഒരു മൃതദേഹം ലഭിച്ചിരുന്നു.പരിശോധനയിൽ അത് ബേപ്പൂർ സ്വദേശി സിദ്ധിഖിൻ്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു ആഴ്ച മുമ്പാണ് പൊന്നാനിയിൽ നിന്ന് മൂന്ന് പേരെ കടലിൽ കാണാതായത്.