08 May 2024 Wednesday

സി.പി.ഐ മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ചരമത്ത് പറമ്പിൽ ഹരിദാസൻ നിര്യാതനായി

ckmnews

സി.പി.ഐ മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ചരമത്ത് പറമ്പിൽ ഹരിദാസൻ നിര്യാതനായി


എടപ്പാൾ: സി.പി.ഐ മറവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ചരമത്ത് പറമ്പിൽ ഹരിദാസൻ (59) നിര്യാതനായി. ഭാര്യ: ബീന മക്കൾ : ഹെബിൻ, ഷിബിൻ സഹോദരങ്ങൾ: അജയകുമാർ ,പ്രമോദാസ് , ഉമാദേവി സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.