09 December 2022 Friday

പുതുപൊന്നാനി അഴിമുഖത്ത് നിന്നും ഒഴുക്കിൽ പെട്ട് കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി

ckmnews

പുതുപൊന്നാനി അഴിമുഖത്ത് നിന്നും ഒഴുക്കിൽ പെട്ട് കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി


പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി.വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫ് എന്നവരുടെ മകൻ മിസ്ഹബ് (16)ന്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു

ckmnews