09 May 2024 Thursday

കാണാതായ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

തിരുവനന്തപുരം∙ ആടിന് തീറ്റ തേടി പോകുന്നതിനിടെ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പഴയ തെരുവ് വെങ്കിട്ട കുഴി വീട്ടിൽ നാസറുദീന്റെ ഭാര്യ യഹിയാ ബീവിയെ (37) ആണ് സമീപ പുരയിടത്തിലെ ചെടി നഴ്സറിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.