09 May 2024 Thursday

സ്വർണവില കുതിച്ചുകയറി:പവന് 520 രൂപ കൂടി 37600 ലെത്തി

ckmnews

സ്വർണവില കുതിച്ചുകയറി:പവന് 520 രൂപ കൂടി 37600 ലെത്തി


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 65 രൂപ ഉയര്‍ന്ന് 4700 ആയി.റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു.രണ്ടു തവണയായി പവന് ആയിരം രൂപ കൂടിയെങ്കിലും പിന്നീട് സ്വർണവില കുത്തനെ കുറയുന്ന കാഴ്ചയാണ് കണ്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞു.ഓഹരി വിപണിയില്‍