09 May 2024 Thursday

ബില്ല് കൈവശമില്ല; വാങ്ങിയ മദ്യം റോഡിലൊഴിപ്പിച്ച് പൊലീസ്

ckmnews

വിനോദസഞ്ചാരത്തിനായി കോവളത്ത് എത്തിയ ഡച്ച് പൗരന്‍ ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യം പൊലീസ് റോഡിലൊഴിപ്പിച്ചു. ബില്‍ കൈവശമില്ലെന്ന്് കാട്ടിയാണ്  പൊലീസ് നടപടി. കൈവശമുണ്ടായിരുന്ന മൂന്നു കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യമാണ് നശിപ്പിച്ചത്.